എന്താണ് ക്വുർആൻ?


ക്വുർആൻ: ദൈവ ഭയമുള്ളവർക്ക് നേർവഴി കാണിക്കുന്ന ഗ്രന്ഥം
- ദൈവ വചനം കാണുക -
-
“
ഇതാകുന്നു ഗ്രന്ഥം.
അതില്‍ സംശയമേയില്ല.
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.
HOLY QUR'AN 2: 2ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِلْمُتَّقِينَ ٢
القرآن الكريم ٢ : ٢








