

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ വചനമാണ് വിശുദ്ധ ക്വുർആൻ.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് അല്ലാഹു തന്റെ 'ജിബ്രീൽ'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്കാണ് 'ജിബ്രീൽ' (ഗബ്രിയേൽ). എന്ന ദൂതനിലൂടെ അൽപാൽപമായി എത്തിച്ചുകൊടുത്ത സന്ദേശ മുഹമ്മദ് നബിക്ക് അല്ലാഹുവിൽ നിന്ന് ലഭിച്ച ദിവ്യ സന്ദേശങ്ങൾക്ക് 'വഹ്‌യ്' എന്നു പറയുന്നു. ദിവ്യബോധനം എന്നാണ് ഈ വാക്കിനർഥംമാണത്.
ക്വുർആൻ അല്ലാഹുവിന്റെ വചനം
- ദൈവ വചനം കാണുക -
-
“
ഈ ഗ്രന്ഥത്തിന്റെ അവതരണം
പ്രതാപിയും യുക്തിമാനുമായ അല്ലാഹുഅല്ലാഹു:
ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ് യഥാർഥ ദൈവം. അവന് അറബി ഭാഷയിൽ പറയുന്ന പേരാണ് അല്ലാഹു.വില്‍നിന്നാകുന്നു."
HOLY QUR'AN 39: 1تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ١
القرآن الكريم ٢ : ١
ആകാശഭൂമികളിലെ രഹസ്യമറിയുന്നവൻ അവതരിപ്പിച്ചത്
- ദൈവ വചനം കാണുക -
-
“
പറയുക:
ആകാശങ്ങളിലെയും ഭൂമിയിലെയും
രഹസ്യമറിയുന്നവനാണ് ഇത് ഇറക്കിത്തന്നത്.തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാകുന്നു.
HOLY QUR'AN 25: 6قُلۡ أَنزَلَهُ ٱلَّذِي يَعۡلَمُ ٱلسِّرَّ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّهُۥ كَانَ غَفُورٗا رَّحِيمٗا ٦
القرآن الكريم ٢٥ : ٦
അല്ലാഹു മുഹമ്മദ് നബിക്ക് ഗബ്രിയേൽ എന്ന മലക്ക് മുഖാന്തിരം ഇറക്കികൊടുത്ത സന്ദേശം
- ദൈവ വചനം കാണുക -
-
“
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍ )
ലോകരക്ഷിതാവ് ഇറക്കിയത് തന്നെയാകുന്നുവിശ്വസ്താത്മാവ് ('ജിബ്രീൽ'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്കാണ് 'ജിബ്രീൽ' (ഗബ്രിയേൽ).)
അതും കൊണ്ട് ഇറങ്ങിയിരിക്കുന്നുനിന്റെ ഹൃദയത്തിലേക്ക്;
നീ മുന്നറിയിപ്പു നൽകുന്നവരുടെ കൂട്ടത്തിൽ
ആയിരിക്കുവാൻവേണ്ടി.
HOLY QUR'AN 26: 192-194وَإِنَّهُۥ لَتَنزِيلُ رَبِّ ٱلۡعَٰلَمِينَ ١٩٢ نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ ١٩٣ عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ ١٩٤
القرآن الكريم ٢٦ : ١٩٢-١٩٤
മുഹമ്മദ് നബിയുടെ സ്വന്തം വചനങ്ങളല്ല ക്വുർആനിലുള്ളത്
- ദൈവ വചനം കാണുക -
-
“
നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല,
ദുര്‍മാര്‍ഗിയായിട്ടുമില്ല.അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
അതു, അദ്ദേഹത്തിനു
നല്‍കപ്പെട്ട 'വഹ്‌യ്' അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള സന്ദേശം [ദൈവികബോധനം] അല്ലാതെ മറ്റൊന്നും അല്ല.കഴിവുകളാൽ സുശക്തനായ
('ജിബ്രീൽ'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്കാണ് 'ജിബ്രീൽ' (ഗബ്രിയേൽ).) അവനെ പഠിപ്പിച്ചു.
HOLY QUR'AN 53: 2-5مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ ٢ وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ٣ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ٤ عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ ٥
القرآن الكريم ٥٣ : ٢-٥
ക്വുർആൻ ഇറങ്ങിയത് ഘട്ടം ഘട്ടമായി
- ദൈവ വചനം കാണുക -
-
“
തീര്‍ച്ചയായും നാം നിനക്ക്
ഈ ഖുര്‍ആനിനെ അല്‍പാല്‍പമായി
ഇറക്കിത്തന്നിരിക്കുന്നു
HOLY QUR'AN 76: 23إِنَّا نَحۡنُ نَزَّلۡنَا عَلَيۡكَ ٱلۡقُرۡءَانَ تَنزِيلٗا ٢٣
القرآن الكريم ٧٦ : ٢٣
വിശുദ്ധ ക്വുർആനിനെ കുറിച്ച്:
മുഹമ്മദ് നബിക്ക് തന്റെ 40ാം വയസ്സിലാണ് പ്രവാചകത്വം ലഭിച്ചത്. അന്നു മുതലാണ് 'ജിബ്രീൽ'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്കാണ് 'ജിബ്രീൽ' (ഗബ്രിയേൽ). എന്ന മലക്കിൽനിന്നും ക്വുർആനിലെ ആദ്യ വചനങ്ങൾ ലഭിച്ചു തുടങ്ങിയത്.
തുടർന്നുള്ള തന്റെ 23 വർഷങ്ങൾക്കിടയിലെ പല സന്ദര്‍ഭങ്ങളിലും സമയങ്ങളിലുമായി ലഭിച്ച 'വഹ്‌യി'ന്റെ സമ്പൂർണ്ണ രൂപമാണ് വിശുദ്ധ ക്വുർആനിലുള്ളത്.
"ഇത് (ഖുര്‍ആന്‍) നാം അവതരിപ്പിച്ച അനുഗ്രഹപൂര്‍ണ്ണമായ ഒരു ഉല്‍ബോധനമാകുന്നു.
എന്നിരിക്കെ നിങ്ങള്‍ അതിനെ നിഷേധിക്കുകയാണോ?"
ക്വുർആൻ 21:50




