എന്താണ് ക്വുർആൻ?


ക്വുർആൻ: മുഴുവൻ മനുഷ്യർക്കുമുള്ള സന്ദേശം
- ദൈവ വചനം കാണുക -
-
“
ഇത് (ഖുര്‍ആന്‍)
മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്.ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും,
അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാനും,
ബുദ്ധിമാന്‍മാര്‍ക്ക് ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി.
HOLY QUR'AN 14: 52هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ٥٢
القرآن الكريم ١٤ : ٥٢








