എന്താണ് ക്വുർആൻ?
'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

എന്തിനുവേണ്ടിയാണ് നാം ഈ ഭൂമിയിൽ ജന്മമെടുത്തത്? ഇവിടെ ജനിക്കുന്നതിനു മുന്‍പ് നാം എവിടെയായിരുന്നു?...
View More

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ ...
View More

മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം? മരണാനന്തരം നമുക്കൊരു ജീവിതമുണ്ടോ? ...
View More

2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാ മറിയത്തിന് ജനിച്ച മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു? ...
View More

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. ...
View More

മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പിനെ
പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ തീര്‍ച്ചയായും നാമാണ് നിങ്ങളെ ...
View More

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ മനുഷ്യരടക്കമുള്ള ലക്ഷകണക്കിനു ജീവജാലങ്ങളേയും സൃഷ്ടിച്ചത് ആരാണ്?
മനുഷ്യ ശരീരത്തിരല ആന്തരികവും ഭാഹ്യവുമായി അനേകം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന അതി സങ്കീര്‍ണ്ണമായ അവയവങ്ങള്‍ രൂപപ്പെടുത്തിയത് ആരാണ്?
മനുഷ്യരിൽ പലരും ഇന്ന് ആരാധിക്കപെടുന്ന സൃഷ്ടികളായ 'ദൈവങ്ങളാണോ' വിഗ്രഹങ്ങള്‍, ശവകുടീരങ്ങള്‍ (കബറുകള്‍), മനുഷ്യ ദൈവങ്ങള്‍, പ്രവാചകന്മാര്‍, പുണ്യാത്മാക്കള്‍ തുടങ്ങിയ ആരാധ്യർ അവയെ സൃഷ്ടിച്ച് രൂപപെടുത്തിയത്?
അവർ അങ്ങിനെ പറഞ്ഞിട്ടുണ്ടോ?
അതിനു വല്ല രേഖയുമുണ്ടോ? നാമത് കണ്ടിട്ടുണ്ടോ?
ഇല്ലയെങ്കില്‍:
പിന്നെയാരാണ് യഥാര്‍ത്ഥ ദൈവം?
ആ ദൈവത്തെ നാം അറിയേണ്ടത് അവനിൽനിന്നുതന്നെയാണ്.
അവന്റെ വചനങ്ങളിലൂടെ.
'(നബിയേ) പറയുക:
അല്ലയോ മനുഷ്യരേ!, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള
അല്ലാഹുവിന്റെ ദൂതനാകുന്നു.
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം
ഏതൊരുവന്നാണോ അവന്റെ ദൂതന്‍.
അവനല്ലാതെ ഒരു ദൈവവുമില്ല.
അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍… …
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍,
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.'
സ്രഷ്ടാവായ യഥാർത്ഥ ദൈവം ആരാണ് എന്ന് ഈ വചനങ്ങളിൽ നിന്ന് നമുക്ക് അറിയാൻ സാധിക്കും.
ഈ പ്രപഞ്ചത്തിനു പിന്നിലെ സകലത്തിന്റെയും ഉടമസ്ഥനും നിർമ്മാതാവാണവൻ.
അവനാണ് യഥാർത്ഥ ദൈവം, അവനാണ് അല്ലാഹു.
അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല.
മറിച്ച് ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനിൽപ്പ് നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ് അല്ലാഹു.

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ മനുഷ്യരടക്കമുള്ള ലക്ഷകണക്കിനു ജീവജാലങ്ങളേയും സൃഷ്ടിച്ചത് ആരാണ്?
മനുഷ്യ ശരീരത്തിരല ആന്തരികവും ഭാഹ്യവുമായി അനേകം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന അതി സങ്കീര്‍ണ്ണമായ അവയവങ്ങള്‍ രൂപപ്പെടുത്തിയത് ആരാണ്?
മനുഷ്യരിൽ പലരും ഇന്ന് ആരാധിക്കപെടുന്ന സൃഷ്ടികളായ 'ദൈവങ്ങളാണോ' വിഗ്രഹങ്ങള്‍, ശവകുടീരങ്ങള്‍ (കബറുകള്‍), മനുഷ്യ ദൈവങ്ങള്‍, പ്രവാചകന്മാര്‍, പുണ്യാത്മാക്കള്‍ തുടങ്ങിയ ആരാധ്യർ അവയെ സൃഷ്ടിച്ച് രൂപപെടുത്തിയത്?
അവർ അങ്ങിനെ പറഞ്ഞിട്ടുണ്ടോ?
അതിനു വല്ല രേഖയുമുണ്ടോ? നാമത് കണ്ടിട്ടുണ്ടോ?
ഇല്ലയെങ്കില്‍:
പിന്നെയാരാണ് യഥാര്‍ത്ഥ ദൈവം?
ആ ദൈവത്തെ നാം അറിയേണ്ടത് അവനിൽനിന്നുതന്നെയാണ്.
അവന്റെ വചനങ്ങളിലൂടെ.
അല്ലയോ ജനങ്ങളേ!,
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ
ദൈവദൂതന്‍ (മുഹമ്മദ് നബി) വന്നിരിക്കുന്നു.
അതിനാല്‍ നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക.
അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍,
അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്.
അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.'
സ്രഷ്ടാവായ യഥാർത്ഥ ദൈവം ആരാണ് എന്ന് ഈ വചനങ്ങളിൽ നിന്ന് നമുക്ക് അറിയാൻ സാധിക്കും.
ഈ പ്രപഞ്ചത്തിനു പിന്നിലെ സകലത്തിന്റെയും ഉടമസ്ഥനും നിർമ്മാതാവാണവൻ.
അവനാണ് യഥാർത്ഥ ദൈവം, അവനാണ് അല്ലാഹു.
അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല.
മറിച്ച് ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനിൽപ്പ് നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ് അല്ലാഹു.
Copyright 2026 READQURN.IN